SignIn
Kerala Kaumudi Online
Monday, 15 June 2026 2.48 AM IST

അന്നമ്മ ഏബ്രഹാം

05-sob-annamma-abraham
അന്നമ്മ ഏബ്രഹാം

പുന്ന​വേലി: പുത്തൻപുരയ്ക്കൽ പരേതനായ പി. വി. ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം (അമ്മിണി-87, മസ്‌കറ്റ് കോള ഹോസ്പിറ്റൽ റിട്ട. നഴ്‌സിംഗ് ഓഫീസർ) നിര്യാതയായി. സംസ്‌കാ​രം നാ​ളെ രാ​വിലെ 11ന് പുന്നവേലി സെന്റ് തോമസ് മർത്തോമ പള്ളിയിൽ. പുന്നവേലി അമ്പാട്ട് കുറ്റിയാനിക്കൽ കുടുംബാംഗമാണ്. മക്കൾ: വർഗീസ് ഏബ്രഹാം (യു.കെ), ഡോ. മെറിൻ ഏബ്രഹാം (ബാംഗ്ലൂർ). മരുമകൾ: എലിസബത്ത് ഏബ്രഹാം (യു.കെ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY