SignIn
Kerala Kaumudi Online
Monday, 05 October 2026 2.44 AM IST

മലപ്പുറത്ത് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു, അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

READ ENGLISH VERSION
arrest

മലപ്പുറം: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പീഡനത്തിരയായ കുട്ടിയും അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകളാണ്. ഒഡീഷ സ്വദേശിയായ അലി ഹുസൈനാണ്(53) അറസ്റ്റിലായത്. ഇയാൾ നിലമ്പൂരാണ് താമസിക്കുന്നത്.കഴിഞ്ഞ ദിവസമാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASR, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY