അടൂർ: ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങി. 18 വരെ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് മെഡിക്കൽ ക്യാമ്പ് . ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ സൗജന്യ കൺസൾട്ടേഷനും ലബോറട്ടറി പരിശോധനകൾക്ക് അമ്പത് ശതമാനവും, ഫാർമസി ബില്ലുകളിൽ ഇരുപതു ശതമാനവും കുറവ് ലഭിക്കും. എല്ലാ വിഭാഗങ്ങളിലും വിദഗ്ദ്ധ ഡോക്ടർ മാരുടെ സേവനം ലഭ്യമാണ്. ഫോൺ : 9497713987, 04734 269500.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |