
കൊച്ചി: പള്ളുരുത്തി കടേഭാഗം വിശ്വംഭരൻ ലെയിനിൽ അയ്യങ്കണ്ണേഴുത്ത് ഇ.ജി. സാഗരൻ (73) നിര്യാതനായി. ഭാര്യ: രമണി സാഗരൻ.
മക്കൾ: എ.എസ്. ജിബിത, എ.എസ്. ജിബിന (ദേശാഭിമാനി, തൃശൂർ). മരുമക്കൾ: കെ.പി. ബിജുമോൻ (തേജസ് ട്രാൻസ്‌പോർട്ട്‌സ് ഉടമ), എ.സി. രാഹുൽ (മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |