SignIn
Kerala Kaumudi Online
Thursday, 19 February 2026 4.24 AM IST

സ്‌പോട്ട് അഡ്മിഷൻ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2025 - 27 ബാച്ചിലേക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നാളെ രാവിലെ 10 മുതൽ 12 വരെ കൊട്ടാരക്കര അവന്നൂരിലെ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ നടക്കും.കൂടുതൽ വിവരങ്ങൾ ഫോൺ: 9496366741, 8547618290.www.kicma.ac.in.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY