SignIn
Kerala Kaumudi Online
Sunday, 31 May 2026 8.20 AM IST

വൈക്കിലശ്ശേരി എം.എൽ.പി സ്കൂൾ വാർഷികം

img
വൈക്കിലശ്ശേരി എം .എൽ പി സ്കൂൾ വാർഷികം ചോറോട് പഞ്ചായത്ത് പ്രസിഡൻറ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: വൈക്കിലശ്ശേരി എം എൽ പി സ്കൂൾ 125ാം വാർഷികവും 34 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപിക ബീനയ് ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. രാജേഷ് ചോറോട് അദ്ധ്യക്ഷത വഹിച്ചു. ചോമ്പാല എ.ഇ.ഒ സ്വപ്ന ജൂലിയറ്റ് മുഖ്യപ്രഭാഷണം നടത്തി. സിനി ആർട്ടിസ്റ്റ് സിറാജ് പയ്യോളി മുഖ്യാതിഥിയായി . വാർഡ് മെമ്പർ ഷിനിത ചെറുവത്ത്, പി.ടി.എ പ്രസിഡന്റ് എം.സി കരിം,​ മനേജർ കെ. കുഞ്ഞമ്മദ്, ടി.ജി.മയ്യന്നൂർ,​ എം.പി.ടി എ പ്രസിഡന്റ് ഹർഷിന, സുഭാഷ്, മുസ്തഫ ഹാജി, അഷ്ക്കർ , ശ്രീമേഘ് ,ഗിരീഷ് , ജംഷിദ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, MLP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL