നെയ്യാറ്റിൻകര: വിശ്വഭാരതി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന നെയ്യാറ്റിൻകര കൃഷ്ണപുരം സംഗീതിൽ വി. വേലപ്പൻ നായർ (81) നിര്യാതനായി.
തിരുവനന്തപുരം: പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്.