മാലം: കല്ലക്കുളത്തായ മേത്താപറമ്പിൽ വടക്കേക്കര പരേതനായ പാപ്പച്ചന്റെ ഭാര്യ ഏലിയാമ്മ വർക്കി (അമ്മിണി , 97) നിര്യാതയായി. പയ്യപ്പാടി പാലയ്ക്കൽ കുടുംബാംഗം. മക്കൾ: വി.വി ആൻഡ്രൂസ്, പരേതനായ തരൃൻ, ബേബി, കുഞ്ഞമ്മ, തമ്പി, സണ്ണി, രാജു. മരുമക്കൾ: കോഴഞ്ചേരി പുതുപ്പറമ്പിൽ ആലീസ്, പേരൂർ പുല്ലാട്ട് മേരിക്കുട്ടി, അയ്മനം പത്തിൽ കുഞ്ഞ്, മാലം കിഴക്കേടത്ത് സൂസമ്മ, പാലമുറി തെക്കേകുറ്റ് ആലീസ്, മീനടം കാഞ്ഞിരവള്ളി സൂസമ്മ, വെള്ളൂർ തേരകത്ത് കുഞ്ഞുമോൾ. സംസ്‌കാരം നാളെ ഒന്നിന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |