SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.59 AM IST

കഞ്ചാവും എം.ഡി.എംഎയുമായി ഒരാൾ അറസ്റ്റിൽ

biju
ബിജു മാത്യു

അടിമാലിയിൽ: പൊലീസ് നടത്തിയ വാഹനപരിശോധനയിൽ ലഹരിവസ്തുക്കളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കിഴക്കമ്പലം പൂക്കാട്ടുകൂടി എടത്തലക്കര കുമരംതറയിൽ ബിജു മാത്യു (35) ആണ് പിടിയിലായത്.
കോതമംഗലം ഭാഗത്തു നിന്നും അടിമാലി ഭാഗത്തേക്ക് ഓടിച്ചു വന്ന കാറിന്റെ ഗിയറിന് സമീപം പ്ലാറ്റ് ഫോമിൽ പഴ്സിനുള്ളിലായി 5 ഗ്രാം ഉണക്ക കഞ്ചാവും 0.80 ഗ്രാം എം.ഡി.എംഎയും ചില്ലറ വിൽപ്പനക്കായി സൂക്ഷിച്ചു വെച്ചിരിന്നതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL