SignIn
Kerala Kaumudi Online
Saturday, 30 May 2026 2.49 PM IST

എലിയാമ്മ വർഗീസ്

11-sob-aleyamma-varghese

ഓമല്ലൂർ: കടുവിനാൽ പരേതനായ കെ. കെ. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (93) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് ശേഷം ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. കൈപ്പട്ടൂർ പുല്ലാനിയിൽ കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ, രാജൻ, അച്ചൻകുഞ്ഞ്, റോസമ്മ, ജോസ്, ബാബു, പൊന്നമ്മ, റെജി. മരുമക്കൾ: ബാബു, ശാന്തമ്മ, റോസമ്മ, തമ്പി, റോസമ്മ, എൽസി, സജി, ജോളി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY