SignIn
Kerala Kaumudi Online
Friday, 31 July 2026 5.48 AM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

pocso-case

കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ നെല്ലിക്കപാലം കദാരിയെ മൻസിലിൽ മുഹമ്മദി(32)​ നെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. പുല്ലാളൂരിലെ മദ്രസ അദ്ധ്യാപകനാണ് പ്രതിയായ മുഹമ്മദ്.

ഇയാൾ പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ കഴിഞ്ഞവർഷം ആഗസ്റ്റിൽ മെഡിക്കൽ കോളേജിനടുത്തുള്ള ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ കോടതിയിൽ ഹാജരാക്കിയ മുഹമ്മദിനെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, POCSO CASE, POLICE, ARREST, KANNUR, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY