യൂണിവേഴ്സിറ്റി കോളേജിലെ കെമിസ്ട്രി, ഹിന്ദി ഡിപ്പാർട്ട്മെന്റുകളിലെ എം.ഫിൽ (2019-2020) പ്രോഗ്രാമുകളിൽ ഒഴിവുളള എസ്.സി, എസ്.ടി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 19 ന് 10ന് നടത്തും. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് ഡിപ്പാർട്ടുമെന്റുകളിൽ എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |