SignIn
Kerala Kaumudi Online
Sunday, 20 September 2026 4.45 AM IST

എ.എ.വൈ ഒഴിച്ചുള്ളവർക്ക് കിറ്ര് വിഷുവിന് ശേഷം

free-ration-kit

തിരുവനന്തപുരം: വിഷുവിന് മുമ്പ് എ.എ.വൈ റേഷൻ കാർഡുടമകൾക്കു മാത്രമേ സൗജന്യകിറ്റ് ലഭിക്കുകയുള്ളൂയെന്നും ശേഷിക്കുന്നവർക്ക് വിഷുവിനു ശേഷം നൽകുമെന്നും ഭക്ഷ്യവകുപ്പ് സെക്രട്ടറി വേണുഗോപാൽ പറഞ്ഞു. ഈ വിഭാഗത്തിലാകെ 5,​92,​483 കാർഡുടമകളാണുള്ളത്. എ.എ.വൈ ഒഴിച്ചുള്ള 1,​36,​348 കുടുംബങ്ങൾക്ക് സൗജന്യകിറ്റ് വിതരണം വൈകുമെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

''സൗജന്യ കിറ്റ് അർഹതപ്പെട്ട ഉപഭോക്താവിന് തന്നെ ലഭിക്കുന്നു എന്നുറപ്പാക്കാനാണ് പോർട്ടബിലിറ്റി സംവിധാനം ഒഴിവാക്കുന്നത് ''-

വേണുഗോപാൽ,​ ഭക്ഷ്യവകുപ്പ് സെക്രട്ടറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FREE KIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA