SignIn
Kerala Kaumudi Online
Sunday, 20 September 2026 3.10 AM IST

വി. ഡി. സതീശനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു

vd
VD SATEESHAN

കൊച്ചി: സമൂഹ മാദ്ധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ വി.ഡി. സതീശൻ എം.എൽ.എയ്ക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. ആലുവ റൂറൽ പൊലീസ് സൂപ്രണ്ടിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായും ചെയർപേഴ്സൺ​ എം.സി ജോസഫൈൻ അറിയിച്ചു.

എം.എൽ.എയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പ്രൊഫൈലിൽ വന്ന അപകീർത്തികരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കേസിൽ കലാശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA