SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.22 PM IST

യുവതിയെ പീഡിപ്പിച്ചത് പഞ്ചായത്തംഗം

Increase Font Size Decrease Font Size Print Page
d

പെരിന്തൽമണ്ണ: വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പഞ്ചായത്തംഗം അറസ്റ്റിൽ. മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാർഡംഗം ഫെബിൻ(37)​ ആണ് അറസ്റ്റിലായത്. മാർച്ച് മുതൽ യുവതി താമസിക്കുന്ന വീട്ടിലെത്തി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയായതോടെ നിർബന്ധിച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. അവശനിലയിലായ യുവതിയെ സമീപവാസികൾ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മങ്കട പൊലീസ് കേസെടുത്തു. മഞ്ചേരി എസ്.സി, എസ്.ടി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY