തിരുവനന്തപുരം : ശ്രീകാര്യം ചാവടിമുക്ക് തപസ്യയിൽ എം.ആർ.എ 226 ൽ പരേതനായ സുധാകരന്റെ (കെ.എസ്.ആർ.ടി.സി,റിട്ട.മാനേജർ) ഭാര്യ ജഗദമ്മ പണിക്കർ (72, റിട്ട. നഴ്സിംഗ് സൂപ്രണ്ട്,മെഡിക്കൽ കോളേജ്, തിരുവനന്തപുരം) നിര്യാതയായി. മക്കൾ:ഷോബിൻ (ദുബായ്),ഡോ.ഷോല,മരുമക്കൾ: ജീന,ബിനു. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |