SignIn
Kerala Kaumudi Online
Monday, 28 September 2026 7.35 AM IST

76 പേർക്ക് കൊവിഡ്

ഇടുക്കി: ജില്ലയിൽ ഇന്നലെ 76 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു.ഇതിൽ 71 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. മൂന്ന് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വന്ന രണ്ട് പേർക്കും ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇടുക്കി സ്വദേശികളായ 1213 പേരാണ് നിലവിൽ കൊവിഡ്- 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്‌. 62 പേർ ഇന്നലെ രോഗമുക്തി നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL