തിരുവനന്തപുരം: കൊല്ലം മേനാത്തിൽ വീട്ടിൽ പരേതനായ ഡോ. രാമൻപിള്ളയുടെ മകനും ഡി.ആർ.ഡി.ഒയിലെ മുൻ ശാസ്ത്രജ്ഞനുമായ ഡോ. ചന്ദ്രശേഖരൻ നായർ (91) നിര്യാതനായി.1987-88 കാലഘട്ടത്തിൽ ഇന്ത്യയുടെ ഏഴാമത് അന്റാർട്ടിക്ക പര്യവേഷണത്തിൽ പങ്കാളിയായിരുന്നു. ഭാര്യ: സ്വപ്ന ദത്ത (കൊൽക്കത്ത). മക്കൾ: റീത്ത (റിട്ട. അദ്ധ്യാപക), ഡോ. അമിത് നായർ (കൺസൾട്ടന്റ് വേൾഡ് ബാങ്ക്, യുണിസെഫ്), റീന (അദ്ധ്യാപിക), റൂമ ദത്ത (ശാസ്ത്രജ്ഞ,ഡി.ആർ.ഡി.ഒ, ഡൽഹി), ഡോ. റീമ ഗോസ്വാമി (ഇ.എൻ.ടി സർജൻ, ഭോപ്പാൽ). മരുമക്കൾ: മോഹൻ നമ്പ്യാർ, ജയലക്ഷ്മി നായർ, അഖിൽ മാത്തൂർ, ബിശ്വജിത്ത് ദത്ത, ഡോ. ദേവേന്ദർ സിംഗ് ഗോസ്വാമി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |