SignIn
Kerala Kaumudi Online
Monday, 19 October 2026 1.56 AM IST

ഇലക്ട്രിക്കൽ ഒഴിവ്

electrician-kerala

തിരുവനന്തപുരം: കേരളാ പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ എല്ലാ ജില്ലാ ഓഫിസിലേയ്ക്കും സൈറ്റ് സൂപ്പർവൈസർ(ഇലക്ട്രിക്കൽ) ആവശ്യമുണ്ട്.കരാർ അടിസ്ഥാനത്തിലാണ് നിയമനം.യോഗ്യത: ബി.ടെക്/ഡിപ്ലോമ/എൻ.ടി.സി ഇൻ ഇലക്ട്രിക്കൽ എൻജിനിയറിംഗ്.പ്രവൃത്തി പരിചയം ഉള്ളവർക്കും അതാത് ജില്ലയിലുള്ളവർക്കും മുൻഗണന.താത്പര്യമുള്ളവർ ഈ മാസം 26ന് മുൻപായി മാനേജിംഗ് ഡയറക്‌ടർ,കെ.പി.എച്ച്.സി.സി, സി.എസ്.എൻ സ്റ്റേഡിയം,പാളയം,തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTRICIAN KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA