SignIn
Kerala Kaumudi Online
Friday, 11 September 2026 11.41 AM IST

120 ലിറ്റർ കോട പിടികൂടി

പത്തനാപുരം : പട്ടാഴി മീനം സ്വാമിനഗറിൽ ആളൊഴിഞ്ഞ വീടിന്റെ പരിസരത്ത് നിന്ന് 120 ലിറ്റർ കോട പിടികൂടി. ഇന്നലെ രാവിലെ സിവിൽ എക്സ്സൈസ് റേഞ്ച് ഓഫീസർമാരായ അനിൽ, അനീഷ് കുമാർ, സൂരജ്, അരുൺ , വിജയൻ , ഗംഗ , സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘമാണ് കോട കണ്ടെടുത്തത്. പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL