SignIn
Kerala Kaumudi Online
Friday, 19 April 2024 8.06 PM IST

101 ഹെക്ടറിൽ കൃഷി

krishi

പത്തനംതിട്ട : ജില്ലാ ജലസേചന പദ്ധതിമാർഗരേഖയുടെ ഭാഗമായ പി.എം.കെ.എസ്‌.വൈ.പി.ഡി.എം.സി പദ്ധതിക്ക് ജില്ലാതല നിർവഹണ കമ്മിറ്റി യോഗത്തിൽ അംഗീകാരം ലഭിച്ചു.
88 ഹെക്ടർ സ്ഥലത്ത് തുള്ളിനനയ്ക്കും 13 ഹെക്ടർ സ്ഥലത്ത് സ് പ്രിങ്ക്‌ളർ ജലസേചന പദ്ധതിക്കുമാണ് അംഗീകാരം നൽകിയത്. ഈ പദ്ധതിയിലൂടെ 255 കർഷകർക്ക് പ്രയോജനം ലഭിക്കും. 93.384 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ധനസഹായം. ഈ തുകയുടെ 55 ശതമാനം വിഹിതം കേന്ദ്രസർക്കാർ വിഹിതവും 25 ശതമാനം സംസ്ഥാന സർക്കാർ വിഹിതവുമായിരിക്കും.

ഫോൺ: 04734296160

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.