SignIn
Kerala Kaumudi Online
Wednesday, 04 November 2026 4.02 AM IST

'സ്ത്രീയാണ് ധനം ഇനി സ്ത്രീധനം ഇല്ല'

blood

കിളിമാനൂർ:'സ്ത്രീയാണ് ധനം ഇനി സ്ത്രീധനം ഇല്ല' എന്ന മുദ്രാവാക്യം ഉയർത്തി കേരള മഹിളാ സംഘം കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ത പ്രതിജ്ഞ സംഘടിപ്പിച്ചു.കേരള മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി എ.ഷീല അദ്ധ്യഷത വഹിച്ചു.പഞ്ചായത്ത് ക്ഷേമകര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ എസ്.ദീപ സ്വഗതം പറഞ്ഞു.മഹിളാസംഘം ജില്ലാ സെക്രട്ടറി എസ്. ശോഭന,സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം.റാഫി,ഗ്രാമപഞ്ചായത്തംഗം രതി പ്രസാദ്,വി.ധരളിക എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL