SignIn
Kerala Kaumudi Online
Sunday, 20 September 2026 11.16 PM IST

കൊവിഡ് 1980 രോഗമുക്തർ 1194

ss

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1980 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1194 പേർ രോഗമുക്തരായി. 13.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14470 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1878 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.ഇതിൽ 7 പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2233 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.1603 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 31359 ആയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL