SignIn
Kerala Kaumudi Online
Thursday, 17 September 2026 11.51 AM IST

ഏഷ്യൻ ഗ്രാനീറ്റോയുടെ റൈറ്റ്‌സ് ഇഷ്യൂ 23 മുതൽ

agl

കൊച്ചി: പ്രമുഖ ടൈൽസ് ബ്രാൻഡായ ഏഷ്യൻ ഗ്രാനീറ്റോയുടെ 224.65 കോടി രൂപയുടെ റൈറ്റ്‌സ് ഇഷ്യൂ (അകവാശ ഓഹരി വില്പന) സെപ്തംബർ 23 മുതൽ ഒക്‌ടോബർ ഏഴുവരെ നടക്കും. ഓഹരിക്ക് 100 രൂപ നിരക്കിലാണ് വില്പന. നിലവിലെ ഓഹരി വിലയായ 166 രൂപയ്ക്ക് 40 ശതമാനം ഇളവോടെയാണിത്. സമാഹരിക്കുന്ന തുക വായ്‌പകൾ വീട്ടാനും ബിസിനസ് വിപുലീകരണത്തിനും ഉപയോഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, ASIAN GRANITO, RIGHTS ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360