SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.01 PM IST

കരുതൽ കൈവിടരുത് ,​ ഇന്നലെ 1112 രോഗികൾ

Increase Font Size Decrease Font Size Print Page
kovid

കോഴിക്കോട്: ജില്ലയിൽ കൊവിഡ് സ്ഥിരീകരണം ആയിരത്തിന് മുകളിൽ തന്നെ. ഇന്നലെ 1112 പേർക്ക് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1086 പേർക്കാണ്‌ രോഗം ബാധിച്ചത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു . 8580പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 1754പേർ കൂടി രോഗമുക്തി നേടി. 13.11 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 14323 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 53392പേർ നിരീക്ഷണത്തിൽ കഴിയുന്നു. മരണം 2677 ആയി ഉയർന്നു.


ഉറവിടം വ്യക്തമല്ലാത്തവർ

ചെറുവണ്ണൂർ 1, എടച്ചേരി 1, കടലുണ്ടി 2, കോടഞ്ചേരി 1, കൊടുവള്ളി 1, കൂടരഞ്ഞി 1, കോഴിക്കോട് 3, നാദാപുരം 1, ഒളവണ്ണ 1, പെരുമണ്ണ 1, പുറമേരി 6, പുതുപ്പാടി 1.


സമ്പർക്കം

കോഴിക്കോട്‌ കോർപ്പറേഷൻ 192, അരിക്കുളം 4, അത്തോളി 8, ആയഞ്ചേരി 7, അഴിയൂർ 11, ബാലുശ്ശേരി 28, ചക്കിട്ടപ്പാറ 4, ചങ്ങരോത്ത് 6, ചാത്തമംഗലം 7, ചെക്ക്യാട് 6, ചേളന്നൂർ 8, ചേമഞ്ചേരി 30, ചെങ്ങോട്ട്കാവ് 2, ചെറുവണ്ണൂർ 4, ചോറോട് 13, എടച്ചേരി 3, ഏറാമല 15, ഫറോക്ക് 14, കടലുണ്ടി 17, കക്കോടി 10, കാക്കൂർ 6, കാരശ്ശേരി 9, കട്ടിപ്പാറ 4, കാവിലുംപാറ 12, കായക്കൊടി 1, കായണ്ണ 18, കീഴരിയൂർ 6, കിഴക്കോത്ത് 7, കോടഞ്ചേരി 6, കൊടിയത്തൂർ 17, കൊടുവള്ളി 14, കൊയിലാണ്ടി 37, കൂരാച്ചുണ്ട് 3, കൂത്താളി 3, കോട്ടൂർ 22, കുന്ദമംഗലം 28, കുന്നുമ്മൽ 6, കുരുവട്ടൂർ 4, കുറ്റ്യാടി 3, മടവൂർ 6, മണിയൂർ 15, മരുതോങ്കര 2, മാവൂർ 9, മേപ്പയ്യൂർ 8, മൂടാടി 25, മുക്കം 12, നാദാപുരം 7, നടുവണ്ണൂർ 11, നൻമണ്ട 30, നരിക്കുനി 16, നരിപ്പറ്റ 4, നൊച്ചാട് 13, ഒളവണ്ണ 14, ഓമശ്ശേരി 17, ഒഞ്ചിയം 13, പനങ്ങാട് 18, പയ്യോളി 13, പേരാമ്പ്ര 12, പെരുമണ്ണ 6, പെരുവയൽ 18, പുറമേരി 2, പുതുപ്പാടി 8, രാമനാട്ടുകര 11, തലക്കുളത്തൂർ 26, താമരശ്ശേരി 14, തിക്കോടി 24, തിരുവള്ളൂർ 5, തിരുവമ്പാടി 6, തൂണേരി 5, തുറയൂർ 8, ഉള്ള്യേരി 27, ഉണ്ണികുളം 22, വടകര 31, വളയം 12, വാണിമേൽ 3, വേളം 1, വില്യാപ്പള്ളി 17.

ശനിയാഴ്ച 1417 പേർ രോഗികൾ

ഒക്ടോബർ രണ്ടിന് 1417 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ1398 പേർക്കാണ് രോഗം ബാധിച്ചത്. എട്ട് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേർക്കും വദേശത്തു നിന്നെത്തിയ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY