SignIn
Kerala Kaumudi Online
Tuesday, 24 May 2022 1.50 PM IST

അദ്ധ്യാപക ഒഴിവ്

teacher

പത്തനംതിട്ട : വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളേജിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു.
ലക്ചറർ ഗണിതശാസ്ത്രം: യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും നെറ്റും.

മെക്കാനിക്കൽ എൻജിനീയറിംഗ്: യോഗ്യത: മെക്കാനിക്കൽ എൻജിനീയറിംഗിൽ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദം. ട്രേഡ്‌സ്മാൻ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ്: യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുളള ഐ. ടി.ഐ/ഡിപ്ലോമ.
ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി 6 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ പോളിടെക്‌നിക് കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 04735 266671.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.