കോന്നി: അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ റേഷൻകടപ്പടിയിലും, ജി.സി.എസ്. എൽ.പി സ്കൂൾ വളവിലും ചെങ്ങറയിലെ വാട്ട്സ് ആപ്പ്കൂട്ടായ്മ സ്ഥാപിച്ച ട്രാഫിക് മിററുകൾ മലയാലപ്പുഴ സി.ഐ . കെ.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. ബിനോജ് ചെങ്ങറ അദ്ധ്യക്ഷത വഹിച്ചു. പി.എ ബാബു, മനു മോഹൻ, രാഹുൽ ഉണ്ണി, സുരേഷ് ബാബു, മധു, രാജേഷ്.പി.ആർ, രഞ്ജിത്, ബിജു, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |