SignIn
Kerala Kaumudi Online
Thursday, 17 September 2026 2.53 PM IST

ഡിഗ്രി സീറ്റൊഴിവ്

student

അടൂർ : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ കോളേജ് ഒഫ് അപ്ളൈഡ് സയൻസിൽ ബി.എസ് സി ഇലക്ട്രോണിക്സ്, ബി.എസ് സി ഫിസിക്സ് , ബി.എ ഇംഗ്ലീഷ് എന്നീ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 10ന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.വിശദവിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : 04734 - 224076.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL