SignIn
Kerala Kaumudi Online
Thursday, 25 April 2024 6.52 PM IST

ശബരിമല : ബോധവത്കരണം നടത്തി

puniyam

ശബരിമല : പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതിയുടെ ഭാഗമായി ശബരിമലയിലെത്തിയ തീർത്ഥാടകർക്ക് പൊലീസിന്റെ നേതൃത്വത്തിൽ പ്ലാസ്​റ്റിക്ക് വിരുദ്ധ ബോധവൽക്കരണം നടത്തി. പ്ലാസ്​റ്റിക്ക് വസ്തുക്കൾ ശബരിമലയിലേക്ക് കൊണ്ടുവരാതെ മാതൃക കാട്ടിയ തീർത്ഥാടക സംഘത്തിലെ ഗുരുസ്വാമിമാരെ പുണ്യം പൂങ്കാവനം കോ ഓർഡിനേ​റ്റർ എം. രമേശ്കുമാർ അനുമോദിച്ചു. ബോധവത്കരണം വ്യാപിപ്പിക്കാൻ എല്ലാവരുടെയും സഹകരണം ഉറപ്പാക്കി. നാല് ടീമുകൾ തീർത്ഥാടകർക്കിടയിൽ പുണ്യം പൂങ്കാവനത്തിന്റെ ഭാഗമായി ബോധവൽക്കരണ പ്രവർത്തനം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.