SignIn
Kerala Kaumudi Online
Monday, 05 October 2026 2.05 PM IST

മത്സ്യഫെഡിന്റെ ഡീസലിന് ഒരു രൂപ വീതം കുറവ്

1-
മത്സ്യഫെഡിന്റെ ഡീസലിന് ഒരു രൂപ വീതം കുറവ് പദ്ധതിയുടെ ഉദ്‌ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവഹിക്കുന്നു

കൊല്ലം: മത്സ്യഫെഡിന്റെ ബങ്കിൽ നിന്നു 100 ലിറ്ററിൽ കൂടുതൽ ഡീസൽ നിറയ്ക്കുന്ന യാനങ്ങൾക്ക് ലിറ്ററിന് ഒരു രൂപ വീതം കുറച്ചു നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശക്തികുളങ്ങരയിൽ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവഹിച്ചു. സുജിത്ത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രാജു നീലകണ്ഠൻ, മത്സ്യഫെഡ് ജില്ലാ മാനേജർ എം. നൗഷാദ്, ഭരണസമിതി അംഗങ്ങളായ ജി. രാജദാസ്, സബീന സ്റ്റാൻലി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL