SignIn
Kerala Kaumudi Online
Thursday, 19 September 2024 1.36 PM IST

പതിനൊന്നാമത്  ഡിവൈഎഫ്ഐ  അഖിലേന്ത്യാ  സമ്മേളനത്തിന്  പശ്ചിമ  ബംഗാൾ  വേദിയാകും

Increase Font Size Decrease Font Size Print Page

aa-rahim

ഡിവൈഎഫ്ഐയുടെ പതിനൊന്നാമത് അഖിലേന്ത്യാ സമ്മേളനത്തിന് പശ്ചിമ ബംഗാൾ വേദിയാകും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വരുന്ന മേയ് മാസത്തിൽ കൽക്കത്തയിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. കഴിഞ്ഞ രണ്ട്‌ ദിവസമായി നടന്നുവരുന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തതെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം

ഡിവൈഎഫ്ഐ പതിനൊന്നാമത് അഖിലേന്ത്യ സമ്മേളനത്തിന് പശ്ചിമബംഗാൾ വേദിയാകും.

വരുന്ന മെയ് മാസത്തിൽ കൽക്കത്തയിൽ വച്ചാണ് സമ്മേളനം.രണ്ട്‌ ദിവസമായി മുംബൈയിൽ നടന്നുവന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലാണ് അഖിലേന്ത്യ സമ്മേളനം സംബന്ധിച്ച തീരുമാനമെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DYFI ALL INDIA CONFERENCE AT WEST BENGAL, DYFI CONFERENCE AT BENGAL, DYFI ALL INDIA CONFERENCE, AA RAHIM S FACEBOOK POST, DYFI ALL INDIA PRESIDENT AA RAHIM S FACEBOOK POST, DYFI FACEBOOK POST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.