SignIn
Kerala Kaumudi Online
Thursday, 28 May 2026 10.44 AM IST

വീട്ടുമുറ്റത്തെത്തിയ തടിയൻ പാമ്പിനെ നോക്കി വാവ പറഞ്ഞു, സാറ് പറഞ്ഞതുപോലെ ഇത് മൂർഖനല്ല, മറ്റൊരാളാണെന്ന്; പിന്നെ നടന്നത്‌

തിരുവന്തപുരം ജില്ലയിലെ മണ്ണന്തല,കേരളാദിത്യപുരത്തിനടുത്തുള്ള ഒരു വീട്ടിലാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര.അടുക്കളയുടെ വർക്ക് ഏരിയയിൽ ഗ്യാസ്കുറ്റിക്കടിയിൽ ഒരു കറുത്ത പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്.

snake-master

വാവ സ്ഥലത്തെത്തിയതും പാമ്പ്‌ രക്ഷപ്പെടാനായി വേഗത്തിൽ ഇഴഞ്ഞു നീങ്ങി.തുടർന്ന് മരുതൂർക്കടവിനടുത്തുള്ള ഒരു വീട്ടിൽ വലയിൽ കുരുങ്ങിയ തടിയൻ പാമ്പിനെ രക്ഷിക്കാൻ യാത്ര തിരിച്ചു.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKE MASTER, VAVA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA