SignIn
Kerala Kaumudi Online
Sunday, 06 July 2025 9.26 PM IST

അരയ്ക്കേണ്ട, കുതിർക്കേണ്ട, അഞ്ച് മിനിട്ടിനുള്ളിൽ മോഡൺ ദോശ റെഡി

Increase Font Size Decrease Font Size Print Page

new-dosa

മുംബയ്: ദോശ പ്രേമികൾക്കായി ഒരടിപൊളി ദോശ തയ്യാറാക്കിയിരിക്കുകയാണ് പാചകവിദഗ്ദ്ധനായ പങ്കജ് ബദൗരിയ. ബ്രഡുകൊണ്ടാണ് അഞ്ച് മിനിട്ടുകൊണ്ടാണ് ഈ ദോശ തയ്യാറാക്കിയിരിക്കുന്നത്.

ബ്രെഡ്, അരിപ്പൊടി, റവ, തൈര്, വെള്ളം എന്നിവയാണ് പ്രധാന ചേരുവകൾ. ഇവയെല്ലാം കൂടി മിക്‌സിയിൽ ഇട്ട് അരച്ചെടുക്കുമ്പോൾ ദോശ മാവ് തയ്യാറാകും.തലേദിവസം അരിയും ഉഴുന്നും വെള്ളത്തിലിട്ട് കുതിർത്ത്, അരച്ചെടുത്ത്, പുളിപ്പിച്ച് ദോശ തയ്യാറാക്കുന്നതിന്റെ ബുദ്ധിമുട്ടും ഈ മോഡേൺ ദോശ ഉണ്ടാക്കാൻ വേണ്ട. വിവിധ തരം ചമ്മന്തികൾ, സാമ്പാർ, ചിക്കൻ കറി എന്നിവയെല്ലാം പുതിയ ദോശയുടെ കൂടെ ഉഗ്രൻ കോമ്പിനേഷനാണ്. ഇത് കൂടാതെ, ദോശ റെസിപ്പിക്കൊപ്പം ഉരുളക്കിഴങ്ങ് മസാലയുടെ റെസിപ്പിയും പങ്കജ് പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

A post shared by MasterChef Pankaj Bhadouria (@masterchefpankajbhadouria)

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.