SignIn
Kerala Kaumudi Online
Wednesday, 16 September 2026 8.42 PM IST

കോർബെവാക്സ് വില ഇനി ₹250

corbe

ന്യൂഡൽഹി: 12-14 വയസുകാർക്ക് നൽകിവരുന്ന കൊവിഡ് വാക്സിനായ കോർബെവാക്സിന്റെ വില ഹൈദരാബാദ് ബയോളജിക്കൽ ഇ- ലിമിറ്റഡ് 840 രൂപയിൽ നിന്ന് 250 ആയി കുറച്ചു. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോർബെവാക്സിന് ഇനി നികുതിയടക്കം 400 രൂപ കൊടുത്താൽ മതി. നേരത്തെ ഒരു ഡോസ് സ്വീകരിക്കാൻ 990 രൂപയാണ് നൽകേണ്ടിയിരുന്നത്. സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്. 5-12 പ്രായക്കാർക്കും കോർബെവാക്സ് നൽകാൻ സർക്കാർ അനുമതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, VACCINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360