SignIn
Kerala Kaumudi Online
Monday, 05 October 2026 5.23 PM IST

അമൃത ബാബു

obit
അമൃത ബാബു

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഒൻപതാം വാർഡ് തോപ്പിൽ റിട്ട.എസ്.ഐ.ടി.ഡി.ബാബുവിന്റെയും പ്രേമലതയുടെയും (എ.ഡി.എസ്.പ്രസിഡന്റ്)മകൾ അമൃത ബാബു (ചിഞ്ചു - 27)നിര്യാതയായി.സഹോദരി:അഖില ശ്രീകുമാർ (കുവൈറ്റ്).സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY