SignIn
Kerala Kaumudi Online
Monday, 15 June 2026 12.23 AM IST

നാല് ദിവസത്തെ കയറ്റത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില  Gold Rate Today

gold-rate-today

കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വിലക്കയറ്റത്തിനൊടുവിൽ വിശ്രമിച്ച് സ്വർണം. കഴിഞ്ഞ ദിവസം എൺപത് രൂപയാണ് പവന് വർദ്ധിച്ചിരുന്നത്. കഴിഞ്ഞ നാലു ദിവസം കൊണ്ടുമാത്രം പവൻ വിലയിൽ 1080 രൂപയുടെ വർദ്ധനവാണുണ്ടായത്. ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 38,280 രൂപയാണ് വില. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 4785 രൂപയാണ്.

ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഗ്രാമിന് 66 രൂപയാണ് വില. ഹാൾമാർക്ക് വെള്ളിയ്ക്ക് ഗ്രാമിന് 90 രൂപയാണ് വില.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ഒക്‌ടോബർ 06 ₹ 38,280

ഒക്‌ടോബർ 05 ₹ 38,280

ഒക്‌ടോബർ 04 ₹ 38,200

ഒക്‌ടോബർ 03 ₹ 37,880

ഒക്‌ടോബർ 03 ₹ 37,480

ഒക്‌ടോബർ 02 ₹ 37,200

ഒക്‌ടോബർ 01 ₹ 37,320

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ഒക്‌ടോബർ 07 ₹ 4785

ഒക്‌ടോബർ 06 ₹ 4785

ഒക്‌ടോബർ 05 ₹ 4775

ഒക്‌ടോബർ 04 ₹ 4735

ഒക്‌ടോബർ 03 ₹ 4685

ഒക്‌ടോബർ 02 ₹ 4650

ഒക്‌ടോബർ 01 ₹ 4650

സെപ്തംബറിലെ പവൻ വില

സെപ്തംബർ 30 ₹ 37,440

സെപ്തംബർ 29 ₹37,120

സെപ്തംബർ 28 ₹36640

സെപ്തംബർ 27 ₹36640

സെപ്തംബർ 26 ₹36960

സെപ്തംബർ 25 ₹36800

സെപ്തംബർ 24 ₹36800

സെപ്തംബർ 23 ₹37200

സെപ്തംബർ 22 ₹36800

സെപ്തംബർ 21 ₹36640

സെപ്തംബർ 20 ₹36760

സെപ്തംബർ 19 ₹36680

സെപ്തംബർ 18 ₹36,760

സെപ്തംബർ 17 ₹36,760

സെപ്തംബർ 16 ₹36640

സെപ്തംബർ 15 ₹36,960

സെപ്തംബർ 14 ₹37,120

സെപ്തംബർ 13 ₹37,400

സെപ്തംബർ 12 ₹37,400

സെപ്തംബർ 11 ₹37,400

സെപ്തംബർ 10 ₹37,400

സെപ്തംബർ 09 ₹37,400

സെപ്തംബർ 08 ₹37,320

സെപ്തംബർ 07 ₹37,120

സെപ്തംബർ 06 ₹37,520

സെപ്തംബർ 05 ₹37,400

സെപ്തംബർ 04 ₹37,320

സെപ്തംബർ 03 ₹37,320

സെപ്തംബർ 02 ₹37,120

സെപ്തംബർ 01 ₹37,200

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCE, GOLD RATE TODAY, KERALA GOLD RATE, GOLD, GOLD RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY