SignIn
Kerala Kaumudi Online
Friday, 19 June 2026 9.21 PM IST

അമ്മു

img20221129
അമ്മു

മുക്കം: കാരമൂല കിളിവായിൽ അമ്മു (89) നിര്യാതയായി. ഭർത്താവ്: പരേതനായ കറപ്പൻ. മക്കൾ: മോഹൻദാസ്, ശിവദാസൻ, രാധ, ശാന്തകുമാരി,സുനിത രജനി,സുജനി, പരേതയായ അനിത. മരുമക്കൾ: രാമൻ (തിരുവമ്പാടി), ശിവദാസൻ (അരീക്കോട്),രാജൻ (നായർകുഴി), ബാബു (മങ്ങാട്) ,ഷൈജു(എളേറ്റിൽ വട്ടോളി), സുരേഖ, റീജ. സഞ്ചയനം ശനിയാഴ്‌ച.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY