
ആലപ്പുഴ: ആശ്രമം വാർഡിൽ പുളിക്കൽ വീട്ടിൽ (ഊട്ടി ജംഗ്ഷന് പടിഞ്ഞാറ് വശം) വിനോദിന്റെ (ബാബു) ഭാര്യ ബിന്ദു.എൽ (45) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചാത്തനാട് പൊതുശ്മശാനത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
