
മുവാറ്റുപുഴ: പായിപ്ര മാനാറി കുന്നപ്പിള്ളിൽ പരേതനായ പരമേശ്വരൻ നായരുടെ മകൻ രാജൻ പി. (61, റിട്ട. മുനിസിപ്പാലിറ്റി റവന്യൂ ഓഫീസർ) നിര്യാതനായി. ഭാര്യ: ആശ രാജൻ. മക്കൾ: ശ്വേത രാജൻ, അഡ്വ. ശ്രുതി രാജൻ. മരുമക്കൾ: പ്രത്യുഷ്, മിഥുൻ. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |