
മൂവാറ്റുപുഴ: മേക്കടമ്പ് ആര്യൻകുഴിയിൽ വീട്ടിൽ എ.കെ. രാജപ്പൻ (68) നിര്യാതനായി. ഭാര്യ: ഉഷ (രാമമംഗലം നെടുമ്പുറത്ത് കുടുംബാംഗം). മക്കൾ: എ.ആർ. രാഗേഷ് (ആര്യൻ ഡിസ്ട്രിബ്യൂട്ടേഴ്‌സ്), രാഹുൽ രാജ് (സബ് എഡിറ്റർ, ദേശാഭിമാനി, കോട്ടയം). മരുമക്കൾ: അനില രാജൻ, എം.കെ. മീനു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |