
കൊല്ലം: ഓലയിൽ തന്നാവീട്ടിൽ ഗോപി വിലാസത്തിൽ സോമനാഥൻ നായർ (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: ജയലക്ഷ്മി, രാജലക്ഷ്മി. മരുമകൻ: നവീൻപിള്ള. സഞ്ചയനം 10ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
