
കൊല്ലം: ജോനകപ്പുറം സൂഫിയ മൻസിലിൽ ഷറഫുദ്ദീൻ തങ്ങൾ (83) നിര്യാതനായി. ഭാര്യ: മുബീന ബീവി. മക്കൾ: ഫാസിൽ നവാസ്, പരേതയായ സൂഫിയ നൗഷാദ്, സഫറുള്ള (ഗൾഫ്) ഷെഫീഖ് (ഗൾഫ് ) സുമയ്യ (ഗൾഫ്). മരുമക്കൾ: നൗഷാദ് കോയ, സജീന, ഷൈമ, ഫസീന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
