SignIn
Kerala Kaumudi Online
Monday, 18 May 2026 2.55 AM IST

മേരിക്കുട്ടി

marykutty-82

കിഴക്കേ കല്ലട: കൊടുവിള താഴെ തുണ്ടിൽ ബിജു ഭവനിൽ (മുക്കടവിൽ) പരേതനായ ജെ.ഉണ്ണൂണ്ണിയുടെ ഭാര്യ മേരിക്കുട്ടി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊടുവിള മാർ ഏലിയാ ഓർത്തഡോക്‌സ് ഇ​ട​വ​ക സെ​മി​ത്തേ​രിയിൽ. മക്കൾ: മറിയാമ്മ വർഗീസ്, ഏലിയാമ്മ ഷാജി, ടി.ഒ.വർഗീസ്. മരു​മക്കൾ: എൽ.വർഗീസ്, കെ.ഷാജി, ഷീജ വർഗീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY