
നെടുമൺകാവ്: വാക്കനാട് ഇല്ലിക്കുളത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ കല്യാണി (93) നിര്യാതയായി. മക്കൾ: കനകമ്മ, പരേതനായ രാജേന്ദ്രൻ, രത്നമ്മ, നളിനി, രവീന്ദ്രൻ, മനോഹരൻ, പരേതനായ സാബു, സജി. മരുമക്കൾ: പരേതനായ ശിവദാസൻ, മോഹനൻ, പരേതനായ രാജൻ, വിജി, രജനി, രജി. സഞ്ചയനം 8ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
