SignIn
Kerala Kaumudi Online
Sunday, 17 May 2026 7.54 PM IST

ശോ​ശാ​മ്മ അ​ല​ക്‌​സ്

shoshamma-alex-78

കൊല്ലം: മ​ങ്ങാ​ട് ഫാത്തി​മ ഭ​വനിൽ പ​രേ​തനാ​യ എം.ബി.അ​ല​ക്‌​സാ​ണ്ട​റി​ന്റെ ഭാ​ര്യ ശോ​ശാ​മ്മ അ​ല​ക്‌​സ് (78) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് വൈ​കിട്ട് 4ന് മ​ങ്ങാ​ട് ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ. മക്കൾ: ഷൈ​നി അ​ല​ക്‌​സ് (സെന്റ് മാർ​ഗര​റ്റ് സ്​കൂൾ, കാ​ഞ്ഞി​ര​കോ​ട്), സാ​ജൻ അ​ല​ക്‌സ് (റി​ട്ട. അസി. എ​ക്‌​സി. എ​ൻജിനിയർ, കെ.എ​സ്.ഇ.ബി). മ​രുമ​ക്കൾ: എസ്.റോ​യി (റി​ട്ട. ഡെ​പ്യൂ​ട്ടി മാ​നേജർ, കെ.എ​സ്.എ​ഫ്.ഇ), ഡോ. വി.ജെ.ഷൈനി (ഹോമിയോ ഫി​സിഷ്യൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY