
ചവറസൗത്ത്: നടുവത്തുചേരി പുത്തൻകോടിയിൽ പരേതനായ വിദ്യാധരന്റെ ഭാര്യ ശാരദ (74) നിര്യാതയായി. മക്കൾ: പ്രഹ്ളാദൻ, അനിൽകുമാർ, ഉഷ, ഷീബ. മരുമക്കൾ: ലക്ഷ്മി, സന്തോഷ്, ഡോ. പ്രസന്നൻ. സഞ്ചയനം 11ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
