SignIn
Kerala Kaumudi Online
Saturday, 30 May 2026 2.00 PM IST

സി.സി ചെറിയാൻ

c-c-cheriyan

ചങ്ങനാശേരി: കുരിശുംമൂട് ചിറമുഖത്ത് സി.സി ചെറിയാൻ (77) നിര്യാതനായി. മുത്തൂറ്റ് നിർമ്മൽ എന്റർപ്രൈസസ്, ചിറമുഖത്ത് ഏജൻസീസ് ഉടമയും കുരിശുംമൂട് കാർമ്മൽ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപകനുമാണ്. ഭാര്യ : നിർമ്മല ചെറിയാൻ പാലാ പായിക്കാട്ട് കുടുംബാംഗം. മക്കൾ: സുസ്മിത ചെറിയാൻ (എച്ച്.സി.എൽ, യു.എസ്.എ), സമുതി ചെറിയാൻ (ഒറാക്കിൾ, ബംഗളൂരു). മരുമക്കൾ: ജോഷി ജോസഫ് പറപ്പള്ളി ഇരിങ്ങാലക്കുട (ദുബായ്), അരുൺ ആന്റണി വളർകോട്ട് പാലാ (അക്‌സഞ്ചർ, ബംഗളൂരു). സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് 2.30 ന് പാറേൽ സെന്റ് മേരീസ് പള്ളിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY