
കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന വൻ അട്ടിമറിയാണ് എക്സിറ്റ് പോൾ പുറത്ത് വരുമ്പോൾ ബി.ജെ.പി പ്രതീക്ഷിക്കുന്നത്, നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല മൂന്നുമുതൽ അഞ്ചുപേർവരെ എത്തുമെന്നും ബി.ജെ.പി കണക്കുകൂട്ടൽ. എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പി വിലയിരുത്തൽ ശരിവയ്ക്കുന്നതാണെന്നും നേതാക്കൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |