SignIn
Kerala Kaumudi Online
Monday, 25 May 2026 4.55 PM IST

പി. ഗ്രി​ഗ​റി

gregory-83

ആ​യൂർ: ​അ​നി​ല ഭ​വ​നിൽ പി.ഗ്രി​ഗ​റി (83, റി​ട്ട. അ​ദ്ധ്യാ​പ​കൻ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ആ​യൂർ സെന്റ് ജോർ​ജ് ല​ത്തീൻ ക​ത്തോ​ലി​ക്ക പ​ള്ളി​ സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: പ​രേ​ത​യാ​യ പൊ​ന്ന​മ്മ (അദ്ധ്യാപിക,​ സെന്റ് ജോർജ് യു.പി.എസ്, ആ​യൂർ). മ​ക്കൾ: ​ജി.അ​നി​ല (അ​ദ്ധ്യാ​പി​ക, സെന്റ് ഗൊ​രേ​റ്റി എ​ച്ച്.എ​സ്.എ​സ്, പു​ന​ലൂർ), ജി.അ​ജി (ക്ലീൻ സി​റ്റി മാ​നേ​ജർ കോ​ട്ട​യം ന​ഗ​ര​സ​ഭ). മ​രു​മ​ക്കൾ: ​ജി.ജെ​യി​സൺ (റി​ട്ട. എ​ൻജിനി​യർ,​ കെ.എ​സ്.ഇ.ബി), സി​ന്ധു (സ​ബ് ട്ര​ഷ​റി ഓ​ഫീ​സർ, പു​യ​പ്പ​ള്ളി).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY