
കലവൂർ: വളവനാട് ഇലഞ്ഞിക്കൽ വെളിയിൽ എൻ. ഷാജി (65) നിര്യാതനായി. ഭാര്യ: ശശികല. മകൻ: വിഷ്ണു. മരുമകൾ: ഐശ്വര്യ. സഞ്ചയനം: ഞായറാഴ്ച പകൽ 2.45ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
